Posts

Showing posts with the label exam

About OET or Occupational English Test

About OET - Occupational English Test The OET is an international English test for healthcare professionals. It is recognized by government healthcare bodies around the world to assess the language communication skills of medical professionals. OET tests health practitioners from the following 12 professions: dentistry, dietetics, medicine, nursing, occupational therapy, optometry, pharmacy, physiotherapy, podiatry, radiography, speech pathology, and veterinary science.  Why  OET ? OET is now accepted by the Nursing and Midwifery Council (NMC), General Medical Council (GMC) and most recently the General Pharmaceutical Council in the UK as an alternative to the IELTS.  By taking OET you will prove you have the right level of English plus you’ll be learning the kind of language you will need every day at work. As the only English language test made specifically for the healthcare industry, it uses real healthcare scenarios – which can make you feel more confident than an aca

Kerala SSLC 2021

 Kerala sslc exam results 2021 2021 എസ്.എസ്.എല്‍.സി പരീക്ഷാഫലം 14/07/2021 ബുധനാഴ്ച ഉച്ചയ്ക്ക് 2.00-ന് പി.ആര്‍.ഡി ചേംബറില്‍ വച്ച് ബഹുമാനപ്പെട്ട പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രഖ്യാപിക്കുന്നതാണ്. ഇതോടൊപ്പം തന്നെ ടി.എച്ച്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി (ഹിയറിംഗ് ഇംപേര്‍ഡ്), എസ്.എസ്.എല്‍.സി (ഹിയറിംഗ് ഇംപേര്‍ഡ്), എ.എച്ച്.എസ്.എല്‍.സി. എന്നീ പരീക്ഷകളുടെ ഫലവും പ്രഖ്യാപിക്കുന്നതാണ്.  ഫലപ്രഖ്യാപനത്തിനു ശേഷം താഴെപ്പറയുന്ന വെബ് സൈറ്റുകളില്‍ എസ്.എസ്.എല്‍.സി പരീക്ഷാഫലം ലഭിക്കുന്നതാണ്.  1. http://keralapareekshabhavan.in 2. https://sslcexam.kerala.gov.in 3. www.results.kite.kerala.gov.in 4. http://results.kerala.nic.in 5. www.prd.kerala.gov.in 6. www.sietkerala.gov.in    എസ്.എസ്.എല്‍.സി. (എച്ച്.ഐ) റിസള്‍ട്ട്  http://sslchiexam.kerala.gov.in ലും റ്റി.എച്ച്.എസ്.എല്‍.സി. (എച്ച്.ഐ) റിസള്‍ട്ട് http:/thslchiexam.kerala.gov.in ലും ടി.എച്ച്.എസ്.എല്‍.സി. റിസള്‍ട്ട് http://thslcexam.kerala.gov.in ലും    എ.എച്ച്.എസ്.എല്‍.സി. റിസള്‍ട്ട് http://ahslcexam.kerala.gov.in ലും  ലഭ്യമാകുന്നതാണ്.