Posts

Showing posts with the label കഥ

UN Day - World Wild Life Day 2023

Image
UN Day World Wildlife Day 2023 (and 50th Anniversary of first signing of CITES)   When: 3 March 2023 Theme: Partnerships for Wildlife Conservation Every 3rd of March, wildlife is celebrated all over the world for the UN World Wildlife Day . This date was chosen as it is the birthday of CITES, the Convention on International Trade in Endangered Species of Wild Fauna and Flora , signed in 1973. This World Wildlife Day 2023 falls on the 50th Anniversary of CITES coming into being. Since its inception, CITES has stood at the junction of trade and conservation. It has sought to build partnerships and reconcile differences between the groups that are guided and governed by its regulations.

Pacific Rim: Uprising 2018

Image
Pacific Rim: Uprising is an upcoming scheduled to be released on February 23, 2018, by Universal Pictures after two date postponed in 2017.  It is the sequel to the 2013 film Pacific Rim .    Principal photography on the film began on November 9, 2016, in Australia. On December 14, 2016, the official title was revealed to be Pacific Rim: Uprising . In February 2017, three new Jaegers for the film were revealed. On March 8, 2017 filming started in China. On March 30, 2017, filming was completed. Little about the Jaegers and new techs Five new Jaegers are going to be featured in the movie , What is a Jaeger? It’s you, x1000. The new Mark VI mech suits represent the pinnacle of human invention. 250-Foot Superhero Suit Jaegers are powered by Humans. Driven by state-of-the-art Halograph technology, the 25-story tall Jaegers have never responded more precisely to human movement. With rapid real-time movements, a sleeker frame and high octane burst repulsors, the new genera

ആമയും മുയലും കഥ

പണ്ട്... ഒരു ആമയും മുയലും ഒരു തര്‍ക്കത്തിലായി.... ആരാണ് വേഗക്കാരന്‍..... മുയല്‍ പറഞ്ഞു.... "ഞാന്‍ ആണ് വേഗത്തില്‍ ഓടുന്നത്....." പക്ഷെ ആമയും വിട്ടുകൊടുത്തില്ല.... "അല്ലാ ഞാന്‍ ആണ് വേഗത്തില്‍ ഓടുന്നത്" അങ്ങനെ അവര്‍ ഒരു ഓട്ട പന്തയം വെക്കാന്‍ തീരുമാനിച്ചു..... അങ്ങനെ അവര്‍ ഓടുന്നതിനുള്ള വഴി തെരഞ്ഞെടുത്തു..... അവര്‍ ഓട്ടം തുടങ്ങി.... മുയല്‍ ഓടി ഒരുപാട് ദൂരത്തില്‍ എത്തി.... തിരിഞ്ഞു നോക്കിയപ്പോള്‍ ആമ വളരെ പിന്നിലാണ്..... മുയല്‍ വിചാരിച്ചു.... ഹ്മ്മം... ഞാന്‍ ചെറുതായി ഒന്ന് റസ്റ്റ്‌ എടുത്താലും ആമ എന്റെ അടുത്ത് എത്താന്‍ പോകുന്നില്ല..... അങ്ങനെ അടുത്ത് കണ്ട തണലില്‍ മുയല്‍ കുറച്ചു നേരം വിശ്രമിക്കാന്‍ ഇരുന്നു..... പക്ഷെ ക്ഷീണത്താല്‍ മുയല്‍ ഉറങ്ങിപ്പോയീ..... ഈ തക്കത്തില്‍ വളരെ പതുക്കെയാണെങ്കിലും ലക്ഷ്യം മാത്രം മുന്നില്‍ കണ്ടു വന്ന ആമ മുന്നില്‍ എത്തുകയും പന്തയത്തില്‍ വിജയിക്കുകയും ചെയ്തു...... ഗുണപാഠം I : പതുക്കെയാണെങ്കിലും നിശ്ചയദാര്‍ഢ്യത്തോടെയുള്ള ലക്ഷ്യം വിജയത്തിലേക്ക്. ഇത് നമ്മള്‍ ചെറുപ്പത്തില്‍ കേട്ടുവളര്‍ന്ന കഥ..... പക്ഷെ ഇവിടെ കഥ തുടങ്ങുന്നേ ഉള്ളു.... പ