Posts

Showing posts from 2012

Gas leak poses no risk to public health -- KOC

KUWAIT, Oct 17 (KUNA) -- Board Chairman and Managing Director of Kuwait Oil Company (KOC) Sami Al-Rashid said Wednesday evening there is no hazard to public health from the gas leak which resulted from a drilling operation in north Kuwait earlier today. "The concentration of hydrogen sulfide gas in the leakage is too low to cause any harm. Only a high concentration of this gas could pose risk to health," Al-Rashid said in statements to KUNA. "KOC's technical teams are trying to burn the hydrogen sulfide emitting from the oil well to prevent the gas from mixing with the air pursuant to the safety regulations," he pointed out. While residents of the nearby Al-Rawdatain neighborhood are evacuated as a precaution, other teams from KOC were deployed in several parts of the country to detect the concentration rate of the gas, he added. Al-Rashid made the comments to allay the concerns about the strange smell which spread in the country this afte

Kuwait Gas leak Al-Rawdatain

A gas leak took place while drilling an oil well wednesday at the Al-Rawdhatain oilfield, as that the pungent and repulsive smell of hydrogen sulfide reached as far as Kuwaiti City and can feel the smell in ahmadi also. low-level exposure may result in fatigue , loss of appetite, headaches , irritability, poor memory, and dizziness . Hydrogen sulfide ( British English : hydrogen sulphide ) is the chemical compound with the formula H 2 S . It is a colorless, very poisonous, flammable gas with the characteristic foul odor of rotten eggs . Hydrogen sulfide is a highly toxic and flammable gas ( flammable range : 4.3–46%). Being heavier than air, it tends to accumulate at the bottom of poorly ventilated spaces. Although very pungent at first, it quickly deadens the sense of smell, so potential victims may be unaware of its presence until it is too late. For safe handling procedures, a hydrogen sulfide material safety data sheet (MSDS) .  Read more about Hydrogen su

നന്മ നേരും അമ്മ . Christian devotional song of Mother Mary

നന്മ നേരും അമ്മാ വിണ്ണിൻ രാജകന്യാ ധന്യാ സർവ്വ വന്ദ്യാ മേരീ ലോകമാതാ കണ്ണിലുണ്ണിയാകും ഉണ്ണിയേശുതന്റെ അം‌ബയായ ദേവീ മേരീ ലോകമാതാ മാതാവേ മാതാവേ മണ്ണിൻ ദീപം നീയേ നീയല്ലോ നീയല്ലോ നിത്യസ്നേഹധാരാ (2) കുമ്പിൾ നീട്ടും കയ്യിൽ സ്നേഹം തൂകും മാതാ കാരുണ്യാധിനാഥാ മേരീ ലോകമാതാ (2) (കണ്ണിലുണ്ണി) പാവങ്ങൾ പൈതങ്ങൾ പാദം കൂപ്പി നിൽ‌പ്പൂ സ്നേഹത്തിൻ കണ്ണീരാൽ പൂക്കൾ തൂകി നിൽ‌പ്പൂ ആശപൂരം നീയേ അഭയതാരം നീയേ പാരിൻ തായ നീയേ മേരീ ലോകമാതാ (കണ്ണിലുണ്ണി)( നന്മ)

VHS: a viral disease of young fishes

VHS: a vesceroptropic disease of young fishes An acute to chronic vesceroptropic disease of young (fingerling to yearling) rainbow trout at 10 0 C or lower. Also in adult trouts and salmonids, but not usual. Etiology: VHSV (Viral Haemorrhagic Septicemia Virus) Viral characteristics: Bullet-shaped rhabdovirus, enveloped. Length- 180 nm, width- 70-85 nm, apical end rounded, other end flat. ss RNA, replication in cytoplasm. Sensitive to lipid solvents, detergents and proteolytic enzymes. Distribution: Trouts farms in European countries: Denmark, Italy, Germany, Switzerland and Spain (not in UK and USA). Signs and pathology: Acute: Poor feeding. High mortality. Dark skin, exophthalmia. Pale gills, anaemia. Widespread internal haemorrhages in skeletal muscles and viscera. Hyperemic and swollen kidney and liver. Empty intestine. Hemorrhages in muscle and kidney. Focal necrosis in liver. Chronic: Low mortality. Dark skin. Exophthalmia.

Do You Know? Fish facts

Do You Know? (Fisheries Facts) Blue wheal is the largest animal of the world reaching up to 10 m. The oarfish ( Regalecus glesne ) is the world’s largest teleost, reaching lengths of 8 m to as much as 12 m. Whole specimen are rare. Whale shark is the largest fish. Most sharks are harmless- at least to humans. Nevertheless, 25 species of sharks are known to have attacked humans, and at least 12 more are suspected of doing so. Three are particularly dangerous- the great white, tiger and bull sharks. Shark jaws display triangular teeth and rows of spears. Each tooth has even small teeth along its edges. It has been estimated that a tiger shark may grow and discard 24,000 teeth in a 10 year period! The whale shark ( Rhiniadon typus ) usually feed by staining plankton from huge mouthfuls of water. It has probably evolved a huge mouth and lost the large teeth of most other sharks not to avoid competition with other sharks but as a specialization for plankton feeding. Pois

Fish pox: a skin disease of fishes

During these many years many of friends have been asking me doubts on fish diseases and breeding tips and ways through chats and emails and iam finding less time to attend to everyones messages and chats, here i will put some of the info so as i can redirect my friends for the benefit of fishes.... for my friends on orkut please visit my community city ornamental fish lover for more info....   Fish pox, or carp pox , is one of the oldest known diseases of fish, recorded as early as 1563. Fish pox is a chronic skin disease that occurs among several species of propagated cyprinids. It is also called carp pox, epithelioma papillosum, and papillosum cyprini. Etiology: The etiological agent, of this disease is Herpesvirus cyprini which was first reported by B. Hofer in 1904. Character: Icosahedral DNA virus with a 110-113 nm capsid diameter. With it’s envelop, it measures 190 nm in diameter. Enveloped. Geographical range and species susceptibility: Fish pox has been r

After Indonesia Earthquake, Tsunami Alert And Tremors in India

Image
കൊച്ചിയിലും തിരുവനന്തപുരത്തും ഇടുക്കിയിലും കോഴിക്കോടും ആലപ്പുഴയിലും കൊല്ലത്തുമടക്കം കേരളത്തിന്റെ വിവിധ ഭാഗങ്ങളിലും ചെന്നൈയിലും നേരിയ ഭൂചലനം. 5 സെക്കന്റോളം നീണ്ടുനിന്ന ഭൂചലനമാണ് കേരളത്തില്‍ അനുഭവപ്പെട്ടത്. ഇന്തോനേഷ്യയിലെ സുമാത്രയില്‍ റിക്ടര്‍ സ്‌കെയിലില്‍ 8.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ തുടര്‍ചലനങ്ങളാണ് കേരളതീരത്തും തെക്കെ ഇന്ത്യയിലും അനുഭവപ്പെട്ടത്.   Message indian.TSUIOX.2012.04.11.0845 000 WEIO21 PHEB 110845 TSUIOX TSUNAMI BULLETIN NUMBER 001 PACIFIC TSUNAMI WARNING CENTER/NOAA/NWS ISSUED AT 0845Z 11 APR 2012 THIS BULLETIN IS FOR ALL AREAS OF THE INDIAN OCEAN. ... AN INDIAN-OCEAN-WIDE TSUNAMI WATCH IS IN EFFECT ... A TSUNAMI WATCH IS IN EFFECT FOR INDONESIA / INDIA / SRI LANKA / AUSTRALIA / MYANMAR / THAILAND / MALDIVES / UNITED KINGDOM / MALAYSIA / MAURITIUS / REUNION / SEYCHELLES / PAKISTAN / SOMALIA / OMAN / MADAGASCAR / IRAN / UAE / YEMEN / COMORES / BANGLADESH / TANZANIA / MOZAMBIQUE / KENYA / CROZET ISLANDS / KERGUELEN ISLANDS / SOUTH AFRICA /

ആമയും മുയലും കഥ

പണ്ട്... ഒരു ആമയും മുയലും ഒരു തര്‍ക്കത്തിലായി.... ആരാണ് വേഗക്കാരന്‍..... മുയല്‍ പറഞ്ഞു.... "ഞാന്‍ ആണ് വേഗത്തില്‍ ഓടുന്നത്....." പക്ഷെ ആമയും വിട്ടുകൊടുത്തില്ല.... "അല്ലാ ഞാന്‍ ആണ് വേഗത്തില്‍ ഓടുന്നത്" അങ്ങനെ അവര്‍ ഒരു ഓട്ട പന്തയം വെക്കാന്‍ തീരുമാനിച്ചു..... അങ്ങനെ അവര്‍ ഓടുന്നതിനുള്ള വഴി തെരഞ്ഞെടുത്തു..... അവര്‍ ഓട്ടം തുടങ്ങി.... മുയല്‍ ഓടി ഒരുപാട് ദൂരത്തില്‍ എത്തി.... തിരിഞ്ഞു നോക്കിയപ്പോള്‍ ആമ വളരെ പിന്നിലാണ്..... മുയല്‍ വിചാരിച്ചു.... ഹ്മ്മം... ഞാന്‍ ചെറുതായി ഒന്ന് റസ്റ്റ്‌ എടുത്താലും ആമ എന്റെ അടുത്ത് എത്താന്‍ പോകുന്നില്ല..... അങ്ങനെ അടുത്ത് കണ്ട തണലില്‍ മുയല്‍ കുറച്ചു നേരം വിശ്രമിക്കാന്‍ ഇരുന്നു..... പക്ഷെ ക്ഷീണത്താല്‍ മുയല്‍ ഉറങ്ങിപ്പോയീ..... ഈ തക്കത്തില്‍ വളരെ പതുക്കെയാണെങ്കിലും ലക്ഷ്യം മാത്രം മുന്നില്‍ കണ്ടു വന്ന ആമ മുന്നില്‍ എത്തുകയും പന്തയത്തില്‍ വിജയിക്കുകയും ചെയ്തു...... ഗുണപാഠം I : പതുക്കെയാണെങ്കിലും നിശ്ചയദാര്‍ഢ്യത്തോടെയുള്ള ലക്ഷ്യം വിജയത്തിലേക്ക്. ഇത് നമ്മള്‍ ചെറുപ്പത്തില്‍ കേട്ടുവളര്‍ന്ന കഥ..... പക്ഷെ ഇവിടെ കഥ തുടങ്ങുന്നേ ഉള്ളു.... പ

മമലയാള സിനിമയിലെ ആയിരത്തിയൊന്ന് ക്ലീഷേകൾ..!

മലയാള സി നിമയിലെ ആയിരത്തിയൊന്ന് ക്ലീഷേകൾ ..! ക്ലീഷേ എന്നാൽ ആവർത്തിച്ചുപയോഗിച്ച് മടുത്തത് എന്നർത്ഥം. കലയിൽ പൊതുവായി ഉപയോഗിക്കുന്ന സംജ്ഞ. തമിഴ് നടൻ ധനുഷ് നായകനായി അഭിനയിച്ച ‘ഉത്തമപുത്രൻ’ എന്ന തമിഴ് സിനിമയിൽ ഒരു സന്ദർഭമുണ്ട്. നായകന്റേയും സംഘത്തിന്റേയും കൂട്ടുകാരന്റെ കാമുകി വീട്ടൂകാരുടെ നിർബന്ധത്താൽ വിവാഹിതയാകുന്നു. വിഷമാവസ്ഥയിലായ കൂട്ടുകാരനെ സഹായിക്കാൻ നായകനും സംഘവും ആഡിറ്റോറിയത്തിൽ നിന്ന് പെൺകുട്ടിയെ ബോധം കെടുത്തി തട്ടിക്കൊണ്ട് പോരുന്നു.വഴിയിലൊരിടത്ത് വണ്ടി നിർത്തി തട്ടിക്കൊണ്ടുവന്ന പെൺക്കുട്ടിയുടെ മുഖത്ത് വെള്ളം തളിച്ച് ബോധം വരുത്തുമ്പോൾ ബോധം വിട്ടുണരുന്ന പെൺകുട്ടി (നായിക) ആ ക്ലീഷേ ഡയലോഗ് ആവർത്തിക്കുന്നു :“ ഏ..! ഞാനിപ്പോൾ എവിടെയാണ്..ഇതേതാ സ്ഥലം..നിങ്ങളൊക്കെ ആരാ?..!“  ഇത് കേട്ടതും സംഘത്തിലെ മണ്ടനായ/തമാശയുള്ള തടിയൻ കഥാപാത്രം നായകനോട് പറയുന്നു “ ഡേയ്, ഇവൾ തമിഴ് സിനിമയിലെ നായികയാണെന്ന് തോന്നുന്നു. കേട്ടില്ലേ ? ബോധം വീണാൽ എല്ലാ നായികമാരും പറയുന്ന സെയിം ഡയലോഗ് തന്നെ പറയുന്നത്..” എന്ന്. തിയ്യറ്ററിൽ കൂട്ടച്ചിരി.ഒരു ക്ലീഷേ സന്ദർഭത്തെ-സംഭാഷണത്തെ എത്ര സമർത്ഥമായി സംവിധായകൻ ഉപയോഗിച്