Posts

Showing posts from May, 2015

ജീവശാസ്ത്രം വാർത്തകൾ ജനുവരി 2015

Image
തിരഞ്ഞെടുത്ത ജീവശാസ്ത്രം വാർത്തകൾ ജനുവരി 2015  '''29 ജനുവരി 2015'''-നീളമേറിയ കഴുത്തുള്ള സോറാപോഡ് വിഭാഗത്തിൽ പെടുന്ന പുതിയ ദിനോസറിന്റ ഫോസ്സിൽ കണ്ടെത്തി ചൈനയിൽ. Qijianglong guokr Qijianglong guokr chased by two carnivorous dinosaurs. Image credit: Lida Xing. '''16 ജനുവരി 2015'''-കുറിത്തലയൻ വാത്ത പ്രജനനകാലത്ത് ഹിമാലയത്തിനു മുക്കളിൽ പറക്കുന്നതിന്റെ ശാസ്ത്രിയ വശം പഠനങ്ങളിൽ തെളിഞ്ഞു . Bar-headed geese ( Anser indicus ) in Bharatpur, Rajasthan, India. Image credit: J.M.Garg / CC BY-SA 3.0. '''15 ജനുവരി 2014'''-അടുത്ത നൂറു വർഷത്തിനുള്ളിൽ കടലിലെ ജൈവ വൈവിധ്യത്തിൽ കരയിലെത്തിന് സമാനമായ വംശനാശ ഭീഷണി എന്ന് പഠന റിപ്പോർട്ട്‌ വന്നു.  Image credit: Jenny Huang / CC BY 2.0. '''03 ജനുവരി 2015'''-ഇന്തോനേഷ്യൻ ദ്വീപായ സുലാവെസിയിൽ നിന്നും വാൽമാക്രിയെ പ്രസവിക്കുന്ന പുതിയ സ്പീഷീസ് തവളയെ കണ്ടെത്തി . Limnonectes larvaepartus English  Selected Biology news  January 2015 

സീബ്രവും മത്സ്യവും സണ്‍സ്ക്രീനും

Image
സീബ്ര മത്സ്യം അൾട്രാവയലറ്റ് രശ്മികൾ പ്രതിരോധിക്കാൻ ചർമത്തിൽ ഗാടുസോൾ എന്ന രാസവസ്തു നിർമിക്കുന്നതായി കണ്ടെത്തി . zebrafish ( Danio reri o) are able to synthesize a chemical called gadusol that protects against ultraviolet (UV) radiation. As well as providing UV protection, gadusol may also play a role in stress responses, in embryonic development, and as an antioxidant. Gadusol and related compounds are of great scientific interest for their ability to protect against DNA damage from UV rays. Danio rerio Ref: Andrew R Osborn et al . De novo synthesis of a sunscreen compound in vertebrates. eLife 2015, 4: e05919; doi: 10.7554/eLife.05919