ജീവശാസ്ത്രം വാർത്തകൾ ജനുവരി 2015
തിരഞ്ഞെടുത്ത ജീവശാസ്ത്രം വാർത്തകൾ
ജനുവരി 2015
'''29 ജനുവരി 2015'''-നീളമേറിയ കഴുത്തുള്ള സോറാപോഡ് വിഭാഗത്തിൽ പെടുന്ന പുതിയ ദിനോസറിന്റ ഫോസ്സിൽ കണ്ടെത്തി ചൈനയിൽ. Qijianglong guokr
Qijianglong guokr chased by two carnivorous dinosaurs. Image credit: Lida Xing. |
'''16 ജനുവരി 2015'''-കുറിത്തലയൻ വാത്ത പ്രജനനകാലത്ത് ഹിമാലയത്തിനു മുക്കളിൽ പറക്കുന്നതിന്റെ ശാസ്ത്രിയ വശം പഠനങ്ങളിൽ തെളിഞ്ഞു .
Bar-headed geese (Anser indicus) in Bharatpur, Rajasthan, India. Image credit: J.M.Garg / CC BY-SA 3.0. |
'''15 ജനുവരി 2014'''-അടുത്ത നൂറു വർഷത്തിനുള്ളിൽ കടലിലെ ജൈവ വൈവിധ്യത്തിൽ കരയിലെത്തിന് സമാനമായ വംശനാശ ഭീഷണി എന്ന് പഠന റിപ്പോർട്ട് വന്നു.
Image credit: Jenny Huang / CC BY 2.0. |
'''03 ജനുവരി 2015'''-ഇന്തോനേഷ്യൻ ദ്വീപായ സുലാവെസിയിൽ നിന്നും വാൽമാക്രിയെ പ്രസവിക്കുന്ന പുതിയ സ്പീഷീസ് തവളയെ കണ്ടെത്തി . Limnonectes larvaepartus
English
Selected Biology news
January 2015
Jan 29, 2015 - Qijianglong guokr: New Long-Necked Dinosaur Discovered in China.
Jan 16, 2015 - Study Reveals How Bar-Headed Geese Cope with Flying over Himalayas.
Jan 16, 2015 - Era of Intense Marine Wildlife Declines is Beginning, Scientists Say.
Jan 3, 2015 - Limnonectes larvaepartus: Scientists Discover Tadpole-Bearing Species of Frog in Indonesia.
For detailed reading visit sci news january 2015