After Indonesia Earthquake, Tsunami Alert And Tremors in India
കൊച്ചിയിലും തിരുവനന്തപുരത്തും ഇടുക്കിയിലും കോഴിക്കോടും ആലപ്പുഴയിലും കൊല്ലത്തുമടക്കം കേരളത്തിന്റെ വിവിധ ഭാഗങ്ങളിലും ചെന്നൈയിലും നേരിയ ഭൂചലനം. 5 സെക്കന്റോളം നീണ്ടുനിന്ന ഭൂചലനമാണ് കേരളത്തില്‍ അനുഭവപ്പെട്ടത്. ഇന്തോനേഷ്യയിലെ സുമാത്രയില്‍ റിക്ടര്‍ സ്‌കെയിലില്‍ 8.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ തുടര്‍ചലനങ്ങളാണ് കേരളതീരത്തും തെക്കെ ഇന്ത്യയിലും അനുഭവപ്പെട്ടത്. Message indian.TSUIOX.2012.04.11.0845 000 WEIO21 PHEB 110845 TSUIOX TSUNAMI BULLETIN NUMBER 001 PACIFIC TSUNAMI WARNING CENTER/NOAA/NWS ISSUED AT 0845Z 11 APR 2012 THIS BULLETIN IS FOR ALL AREAS OF THE INDIAN OCEAN. ... AN INDIAN-OCEAN-WIDE TSUNAMI WATCH IS IN EFFECT ... A TSUNAMI WATCH IS IN EFFECT FOR INDONESIA / INDIA / SRI LANKA / AUSTRALIA / MYANMAR / THAILAND / MALDIVES / UNITED KINGDOM / MALAYSIA / MAURITIUS / REUNION / SEYCHELLES / PAKISTAN / SOMALIA / OMAN / MADAGASCAR / IRAN / UAE / YEMEN / COMORES / BANGLADESH / TANZANIA / MOZAMBIQUE / KENYA / CROZET ISLANDS / KERGUELEN ISLANDS / SOUTH AFRIC...