Posts

Schedule of Essential Vaccination by Age, State of Kuwait 2021

Image
Schedule of Essential Vaccination by Age, State of Kuwait Pregnant mother - 2 doses of Tetanus Toxoid in 5 th & 7 th month of 1 st Pregnancy (0.5ml) - One dose for TT for each next pregnancy (0.5ml) - I.M in deltoid muscle 2 nd day of child birth - 1 st Dose of Hepatitis B (HBV) - I.M Upper middle or mid anterior of thigh End of 2 nd month of age - 1 st Dose of IPV (Salk) (0.5ml) - 1 st Dose of Pentavalent (DPT Hib HBV) (0.5ml) - 1 st Dose of Pneumococcal (PCV13)(0.5ml) - I.M Upper middle or mid anterior of thigh - I.M Upper middle or mid anterior of thigh - I.M Upper middle or mid anterior of other thigh End of 3 rd month - BCG vaccine - Intradermal in the Upper lateral part of left arm End of 4 th month of age - 1 st Dose of OPV (type 1,2,3) - 2 nd Dose of Pentavalent - 2 nd Dose of Pneumococcal - 2 Drops Oral Sabin - I.M Upper middle or mid anterior of thigh - I.M Upper middle or mid anterior of other thigh End of 6 th month ...

Dawn And Dusk ! images / photos !

Image
this dusk photo is from a game reserve in kenya !

Dawn And Dusk ! Images / photos !

Image
its always been the subject of artist and writers all over the world dawn and dust you will agree ! here is two more to this category on in austalia sydney !

തിരഞ്ഞെടുത്ത ജീവശാസ്ത്ര വാർത്തകളും കണ്ടെത്തെലുകളും 2015

Image
തിരഞ്ഞെടുത്ത ജീവശാസ്ത്രം വാർത്തകൾ പുതിയ കണ്ടെത്തലുകൾ - 2015   ഡിസംബർ 02 ഡിസംബർ 2015-ആമസോണിൽ നിന്നും Euptychia ജെനുസിൽ പെട്ട രണ്ടു പുതിയ ഉപവിഭാഗം ചിത്ര ശലഭങ്ങളെ കണ്ടെത്തി Euptychia sophiae , Euptychia attenboroughi [4]   Image credit: Andrew Neild / Trustees of the Natural History Museum, London. നവംബർ Image credit: Natural History Museum, London 03 നവംബർ 2015-മലേഷ്യയിൽ നിന്നും ഏറ്റവും ചെറിയ ഒച്ചിനെ കണ്ടെത്തി. (Acmella nana). [5]   02 നവംബർ 2015-ഈസ്റ്റ്‌ മലേഷ്യയിൽ നിന്നും വൂല്ലി ഹോർസ്ഷൂ വാവലിന്റെ പുതിയ ഉപവർഗ്ഗത്തെ കണ്ടെത്തി . (Rhinolophus francisi). [6] ഒക്ടോബർ   18 ഒക്ടോബർ 2015-തായ്‌ലാന്റിൽ നിന്നും സസ്യ ശാസ്ത്രജ്ഞമാർ വാഴയുടെ പുതിയ ഉപവർഗത്തെ കണ്ടെത്തി.. (Musa nanensis). 09 ഒക്ടോബർ 2015-ഏറ്റവും ചെറിയ വണ്ടിനെ കണ്ടെത്തി ., നീളം 0.325 മില്ലി മീറ്റർ മാത്രം. (Scydosella musawasensis). 06 ഒക്ടോബർ 2015-ലോകത്തിലെ മൂന്നിൽ ഒന്ന് കള്ളിമുൾച്ചെടിക്കളും വംശനാശത്തിന്റെ വക്കിൽ ആണെന്ന് പഠന ഫലങ്ങൾ വന്നു. [7] . Image credit: Lubbert Westra / ...

ജീവശാസ്ത്രം വാർത്തകൾ ജനുവരി 2015

Image
തിരഞ്ഞെടുത്ത ജീവശാസ്ത്രം വാർത്തകൾ ജനുവരി 2015  '''29 ജനുവരി 2015'''-നീളമേറിയ കഴുത്തുള്ള സോറാപോഡ് വിഭാഗത്തിൽ പെടുന്ന പുതിയ ദിനോസറിന്റ ഫോസ്സിൽ കണ്ടെത്തി ചൈനയിൽ. Qijianglong guokr Qijianglong guokr chased by two carnivorous dinosaurs. Image credit: Lida Xing. '''16 ജനുവരി 2015'''-കുറിത്തലയൻ വാത്ത പ്രജനനകാലത്ത് ഹിമാലയത്തിനു മുക്കളിൽ പറക്കുന്നതിന്റെ ശാസ്ത്രിയ വശം പഠനങ്ങളിൽ തെളിഞ്ഞു . Bar-headed geese ( Anser indicus ) in Bharatpur, Rajasthan, India. Image credit: J.M.Garg / CC BY-SA 3.0. '''15 ജനുവരി 2014'''-അടുത്ത നൂറു വർഷത്തിനുള്ളിൽ കടലിലെ ജൈവ വൈവിധ്യത്തിൽ കരയിലെത്തിന് സമാനമായ വംശനാശ ഭീഷണി എന്ന് പഠന റിപ്പോർട്ട്‌ വന്നു.  Image credit: Jenny Huang / CC BY 2.0. '''03 ജനുവരി 2015'''-ഇന്തോനേഷ്യൻ ദ്വീപായ സുലാവെസിയിൽ നിന്നും വാൽമാക്രിയെ പ്രസവിക്കുന്ന പുതിയ സ്പീഷീസ് തവളയെ കണ്ടെത്തി . Limnonectes larvaepartus English  Selected Biology news  January 2015  ...

സീബ്രവും മത്സ്യവും സണ്‍സ്ക്രീനും

Image
സീബ്ര മത്സ്യം അൾട്രാവയലറ്റ് രശ്മികൾ പ്രതിരോധിക്കാൻ ചർമത്തിൽ ഗാടുസോൾ എന്ന രാസവസ്തു നിർമിക്കുന്നതായി കണ്ടെത്തി . zebrafish ( Danio reri o) are able to synthesize a chemical called gadusol that protects against ultraviolet (UV) radiation. As well as providing UV protection, gadusol may also play a role in stress responses, in embryonic development, and as an antioxidant. Gadusol and related compounds are of great scientific interest for their ability to protect against DNA damage from UV rays. Danio rerio Ref: Andrew R Osborn et al . De novo synthesis of a sunscreen compound in vertebrates. eLife 2015, 4: e05919; doi: 10.7554/eLife.05919

Lailaa O Lailaa Official Trailer

Image
കാത്തിരുപ്പിന് വിരാമമിട്ടുകൊണ്ട് ജോഷി ചിത്രമായ ലൈല ഓ ലൈലയുടെ ആദ്യ ടീസര്‍ എത്തി. ഒരു മോഹന്‍ലാല്‍ ആക്ഷന്‍ ചിത്രത്തില്‍ നിന്നും പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന ചേരുവകള്‍ എല്ലാം തന്നെ കോര്‍ത്തിണക്കിയാണ് ലൈലാ ഓ ലൈലയുടെ ആദ്യ ടീസര്‍ . ചടുലമായ ആക്ഷന്‍ രംഗങ്ങളുടെയും തീവ്രമായ പ്രണയത്തിന്റെയും അത്യന്തം വൈകാരികമായ രംഗങ്ങള്‍ സമന്വയിപ്പിച്ചിരിക്കുന്ന ആദ്യ ടീസര്‍ അസാധാരണമായ വൈഭാവത്തോടെയാണ് ചിത്രീകരിച്ചിരിക്കുന്നത്. തീ പാറുന്ന സ്റ്റണ്ടുകളും കാര്‍ ചേസിംഗ് രംഗങ്ങളും ലൈല ഓ ലൈലയെ പ്രതീക്ഷികള്‍ക്ക് അപ്പുറത്തേക്ക് എത്തിക്കുന്നു എന്ന് പറയാം.കണ്ണ് ചിമ്മാതെ, ശ്വാസം അടക്കി പിടിച്ച് മാത്രം കാണാവുന്ന, ബോളിവുഡ്, ഹോളിവുഡ് സംഘട്ടന രംഗങ്ങളെ വെല്ലുന്ന ആക്ഷന്‍ സീനുകള്‍ തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.